Peruvayal News

Peruvayal News

കേരള സംസ്ഥാന സിമൻ്റ് വ്യാപാരി സമിതി ജില്ലാ നേതാക്കൾക്ക് സ്വീകരണം


കേരള സംസ്ഥാന സിമൻ്റ് വ്യാപാരി സമിതി ജില്ലാ നേതാക്കൾക്ക് സ്വീകരണം 
 വ്യാപാരി വ്യവസായി സമിതി പെരുവയൽ മേഖലാ കമ്മറ്റി അഭിമുഖ്യത്തിൽ
ജി: പ്രസിഡണ്ട് കെ.ഇ.റഷീദ്,  ജി: കമ്മററി അംഗം പി.പി.ബിജു വെള്ളിപറമ്പ് എന്നിവർക്ക് സ്വീകരണം നൽകി.യോഗത്തിൽ ചന്ദ്രൻ പെരുമണ്ണ സ്വാഗതം പറഞ്ഞു. മുരളീധരൻ മംഗലോളി അദ്ധ്യക്ഷനായി. വി.കെ.ജയൻ ഉദ്ഘാടനം ചെയ്തു. ടി.പി.വിജയകുമാർ, കെ.ഹമീദ്, വി.എം.ഗോപാലൻ, ബിന്ദു അനാമിക,  പ്രമോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.   ടി.പി.അപ്പുട്ടി നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live