Peruvayal News

Peruvayal News

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക.... വാർഡ് തലത്തിൽ നവംബർ 1-ന് യുഡിഫ് വഞ്ചനാ ദിനത്തോട് അനുബന്ധിച് ഒളവണ്ണ പതിനഞ്ചാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു.


മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക....  വാർഡ് തലത്തിൽ 
നവംബർ 1-ന് യുഡിഫ് വഞ്ചനാ ദിനത്തോട് അനുബന്ധിച് 
ഒളവണ്ണ പതിനഞ്ചാം വാർഡ്  കമ്മറ്റിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു. 

15- വാർഡ് കോൺഗ്രസ് പ്രസിഡന്റ്‌ എ ഷൈജു സ്വാഗതം പറഞ്ഞു, സഹീർ മാസ്റ്റർ (ലീഗ് ഒളവണ്ണ മണ്ഡലം വൈസ് പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു , രാജീവൻ മാസ്റ്റർ (ഡി. സി. സി പ്രസിഡന്റ്‌ )ഉത്ഘാടനം നിർവഹിച്ചു. 
ആശംസകൾ -- ചോലക്കൽ രാജേന്ദ്രൻഡ്രിസിസി സെക്രട്ടറി) സിയാലി (പെരുവയൽ ബ്ലോക്ക് പ്രസിഡണ്ട്)എസ്. എൻ ആനന്ദൻ (മണ്ഡലം പ്രസിഡണ്ട്) 
മഠത്തിൽ ബഷീർ ,ബിന്ദു കുളങ്ങര (മണ്ഡലം വൈസ് പ്രസിഡണ്ട്) പി.മുജീബ് (ബൂത്ത് പ്രസിഡണ്ട്) സി. വി ബിന്ദു, ലിനീഷ്, ജിജീഷ്, അനീഷ്, ഫൈസൽ, ലത്തീഫ്, നസീർബാബു, സാബു, എ കെ ഷാജി, മനോജ്‌, എന്നിവർ പരിപാടിയിൽ പങ്കെടുത്തു...
Don't Miss
© all rights reserved and made with by pkv24live