മുഖ്യമന്ത്രി പിണറായി വിജയനും കെ.ടി ജലീലും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യു ഡി എഫ് 12-ാം വർഡ് കമ്മറ്റി ചിറ്റാരിപ്പിലാക്കലിൽ നടത്തിയ വഞ്ചനാദിന പരിപാടി UDF ചെയർമാൻ ഉമ്മർ വെള്ളലശേരി ഉദ്ഘാടനം ചെയ്തു.
കൺവീനർ ശിവദാസൻ ബംഗ്ലാവിൽ അധ്യക്ഷത വഹിച്ചു ഹർഷൽപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി, ഷാജി നായർ കുഴി, നിയാസ് ടി.കെ ,ഷഹീൻ പറമ്പിൽ എന്നിവർ സംസാരിച്ചു.കെ.എം.മുഹമ്മദ് മാസ്റ്റർ സ്വാഗതവും ശ്രീധരൻ ചാലിക്കുഴി നന്ദിയും പറഞ്ഞു