മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ സംസ്ഥാനത്ത് 1,50,000 പാലിയേറ്റീവ് വളണ്ടിയർമാരെ വിന്യസിപ്പിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് പന്തീരാങ്കാവ് മേഖലയിൽ , STIMS ന്റെ സഹായത്തോടെ മേഖലയിലെ ആദ്യ ബാച്ച് PTH WE-CARE PPV വോളണ്ടിയേർസിനുള്ള World Heath Organization ഗൈഡ്ലൈൻ അനുസരിച്ച് 16 മണിക്കൂർ നീണ്ടു നിന്ന മൂന്ന് ദിവസത്തെ Practical Training ക്ലാസുകൾക്ക് പാലാഴി ബാഫഖി തങ്ങൾ ഓഡിറ്റോറിയത്തിൽ സമാപനം കുറിച്ചു ,
മുസ്ലിം ലീഗ് പന്തീരാങ്കാവ് മേഖലാ PTH കോ-ഓർഡിനേറ്റർ അസീസ് ഒളവണ്ണ ആദ്യക്ഷനായ സമാപന സെഷൻ മേഖല മുസ്ലീം ലീഗ് പ്രസിഡന്റ് KS അലവി ഉത്ഘാടനം ചെയ്തു , Stims training co-ordinator ജോസ് പുളി മൂട്ടിൽ പരിശീലനം പൂർത്തിയാക്കിയ വോളണ്ടിയർക്കുള്ള സർട്ടിഫിക്കേറ്റ് വിതരണം നിർവഹിച്ചു , മേഖല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹമീദ് മൗലവി ആദ്യ ബാച്ച് PPV വോളണ്ടിയർമാരെ നാടിന് സമർപ്പിച്ചു , മേഖല സെക്രട്ടറി C അബ്ദുൽ അസീസ് വനിതാ ലീഗ് പ്രസിഡണ്ടും ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പറും കൂടിയായ CK സാജിദ മണക്കടവ് നിയുക്ത UDF സ്ഥാനാർഥി ഹസീന അബ്ദുൽ അസീസ് എന്നിവർ ആശംസകൾ നേർന്നു ഷബീർ പാലാഴി സ്വാഗതവും സീനിയർ staff nurse vv പ്രിൻസ് നന്ദിയും പറഞ്ഞു ,
stims Dr അമീർ , Dr ശാഹിദ അഹമ്മദ് stims training co-ordinator ജോസ് പുളിമൂട്ടിൽ സീനിയർ സ്റ്റാഫ് നഴ്സ് VV പ്രിൻസ് എന്നിവരാന്ന്ട്രെയിനിങ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. ,