സ്മാർട്ട് അംഗനവാടി ഉദ്ഘാടനം ചെയ്യ്തു
കൂടരഞ്ഞി:
ഗ്രാമ പഞ്ചായത്തിൻ്റെ 2020-21 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തികരിച്ച മെലെ കൂമ്പാറ സ്മാർട്ട് അംഗനവാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സോളി ജോസഫ് നിർവ്വഹിച്ചു.
മെമ്പർമാരായ വി.എ നസീർ ,ഗ്രേസി കീലത്ത്, ഐ.സി.ഡി.സ് സൂപ്പർവൈസർ ഫസ്സി, ജലജ ടീച്ചർ,സാദിഖലി കൂമ്പാറ, എന്നിവർ സന്നീഹിതരായി