2020 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ്റ്റു മറ്റു പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ജ്യോതി ആർട്സ് '& സ്പോർട്സ് സെന്റർ, ആദരിച്ചു.
2020 വർഷത്തിൽ എസ് എസ് എൽ സി, പ്ലസ്റ്റു മറ്റു പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ജ്യോതി ആർട്സ് '& സ്പോർട്സ് സെന്റർ, ആദരിച്ചു. ഭാരവാഹികൾ രാവിലെ കുട്ടികളുടെ ഭവനത്തിൽ എത്തി അവരെ ആദരിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു. ശ്രീ. കെ.പി.
പ്രകാശൻ (പ്രസിഡന്റ് ), എം പി ഗോപി (വൈ. പ്രസി) കെ ടി സജി (സെക്രട്ടറി), എം പി സുനി (ജോയിന്റ് സെക്രട്ടറി), എം
പി സദാനന്ദൻ എന്നിവർ പങ്കെടുത്തു