മലപ്പുറം പാണ്ടിക്കാട് ചെമ്മന്തിട്ടയിൽ അർഹതപ്പെട്ട 50 കുടുംബങ്ങൾക്കുള്ള ഭവന പദ്ധതിയുടെ കുറ്റിയടിക്കൽ കർമ്മം നാസർ മാനു നിർവ്വഹിച്ചു.
സ്ഥലം നൽകിയത് അബ്ദുൽ ജബ്ബാർ ഹാജിയാണ്.
കൈസർ ചാരിറ്റബിൾ ട്രസ്റ്റും, ഐഡിയൽ കെയർ ചാരിറ്റബിൾ ട്രസ്റ്റുമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ചടങ്ങിന് ഗിവിങ് ഗ്രൂപ്പ് കേരള ചെയർമാൻ അഡ്വ:ഷമീർ കുന്നമംഗലം മുഖ്യ അതിഥി ആയിരുന്നു
മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്
ഇന്നിവിടെ നടന്നിട്ടുള്ളത്.