Peruvayal News

Peruvayal News

പുവ്വാട്ടുപറമ്പ്: വടക്കെക്കണ്ടി പുറായിൽ സൈതലവി (ബാപ്പു - 61) നിര്യാതനായി.


പുവ്വാട്ടുപറമ്പ്:  വടക്കെക്കണ്ടി പുറായിൽ സൈതലവി (ബാപ്പു - 61) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ : ഷംസീർ, മൂസ ഷജീർ, ഷമീറ. മരുമക്കൾ : ഫൈസൽ വാഴക്കാട് , മിസ്നാബാനു വാഴക്കാട്, ജസ്ന ഐക്കരപ്പടി . ഖബറടക്കം ഇന്ന് (വ്യാഴം) രാവിലെ 8 മണിക്ക്.
Don't Miss
© all rights reserved and made with by pkv24live