Peruvayal News

Peruvayal News

പെരുമണ്ണ : കച്ചേരിപറമ്പിൽ പരേതനായ കുഞ്ഞായിൻ മകൻ മൊയ്‌തീൻ( 65 ) നിര്യാതനായി.


പെരുമണ്ണ : കച്ചേരിപറമ്പിൽ  പരേതനായ കുഞ്ഞായിൻ മകൻ മൊയ്‌തീൻ( 65 ) നിര്യാതനായി. 
ഭാര്യ : പാതൈ 
മക്കൾ : ഷമീർ ,  നിഷാദ് ,  ഹഫ്സത്ത് ,  ശരീഫ , ജസീന , 
മരുമക്കൾ :  ഹാഷിം മൗലിക് കൈമ്പാലം ,  മമ്മദ് കോയ  മുണ്ടിക്കൽ താഴം , നജീബ്  കുറ്റിക്കാട്ടൂർ ,  സലീന കൊളത്തറ ,  നസീറ ചുങ്കം , 
സഹോദരങ്ങൾ : മമ്മദ് ,  മൂസ ,  അബ്ദു ,  ആമിന,  കുഞ്ഞീബി, 
ഖബറടക്കം 16-11-2020  ( തിങ്കൾ ) രാവിലെ ഒമ്പത്  മണിക്ക്  പുതിയ പറമ്പ്  ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

Don't Miss
© all rights reserved and made with by pkv24live