Peruvayal News

Peruvayal News

ഒളവണ്ണ: നരിക്കുനി മാട്ടും പുറത്ത് സത്യൻ (68) അന്തരിച്ചു

നിര്യാതനായി.
ഒളവണ്ണ: നരിക്കുനി മാട്ടും പുറത്ത് സത്യൻ (68) അന്തരിച്ചു. കോവിഡ് പോസിറ്റീവ് ആയിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന പരേതന് ആശുപത്രിയിലെ വാർഡിലുള്ള മറ്റൊരു രോഗിയിൽ നിന്ന് രോഗം പകരുകയായിരുന്നു എന്നാണ് നിഗമനം. ഭാര്യ: അനില. മക്കൾ: സലില, ലിജിത, നിഖില. മരുമക്കൾ: ഷാജി, ഷോബിഷ്, പ്രജീഷ്. സഹോദരങ്ങൾ: ദാസൻ, ചന്ദ്രൻ , ആനന്ദൻ, പുഷ്പ.

Don't Miss
© all rights reserved and made with by pkv24live