Peruvayal News

Peruvayal News

ഊർക്കടവ് മഹല്ല് മുൻ സെക്രട്ടറിയും മുൻകാല മുസ്ലീം ലീഗ് പ്രസിഡണ്ടും ആയ ഉസൈൻ 76 നിര്യാതനായി



ഊർക്കടവ് മഹല്ല് മുൻ സെക്രട്ടറിയും  മുൻകാല മുസ്ലീം ലീഗ് പ്രസിഡണ്ടും ആയ ഉസൈൻ 76 നിര്യാതനായി
ഭാര്യ: ഫാത്തിമ, 
മക്കൾ: നാസർ, ശിഹാബ്, മരിച്ചു പോയ ജമാൽ, മുനീർ, കോയ, അബ്ദുൽ ഖാദർ, റംലത്ത്, 
മരുമകൻ: അബ്ദുൽ അസീസ് മുണ്ടുമുഴി.
 
ഖബറടക്കം
3/11/2020
നാളെ 9.30 കായലം ജുമാ മസ്ജിദിൽ.

Don't Miss
© all rights reserved and made with by pkv24live