കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ AITUC പെരുമണ്ണ സെക്ഷൻ ഓട്ടോ തൊഴിലാളികൾ ധർണ്ണ സമരം നടത്തി
പെരുമണ്ണ :കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ AITUC പെരുമണ്ണ സെക്ഷൻ ഓട്ടോ തൊഴിലാളികൾ ധർണ്ണ സമരം നടത്തി. AITUC ജില്ലാ വൈസ് പ്രസിഡന്റ് സുന്ദരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.ധർണ്ണയിൽ ഔക്കർ പുത്തൂമഠം , മുജീബ്, സുനീർ,അബുതാഹിർ, എന്നിവർ പങ്കെടുത്തു.