മൈഷോപ്പ് സൂപ്പർമാർക്കറ്റ് ബംമ്പർ സമ്മാനങ്ങൾ കേരളാ പിറവി ദിനത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി കെ ശറഫുദ്ധീൻ നിർവ്വഹിച്ചു.
ഒന്നാം സമ്മാനത്തിന് അർഹനായിരിക്കുന്നത് കുറ്റിക്കാട്ടൂർ സ്വധേശിയായ കെ കെ സതാനന്തനാണ്. 32 ഇഞ്ച് LED TV യാണ് ഒന്നാം സമ്മാനം. മെഹബൂബ് ബികെ രണ്ടാം സമ്മാനവും, കൗലത്തിന് മൂന്നാം സമ്മാനവും ലഭിച്ചു.
ഡയറക്ടർമാരായ ഖാലിദ്, മുഹമ്മദ്, സിറാജ്, മുസമ്മിൽ, കോയമോൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി