പെരുവയൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എൽ ഡി എഫ്
കൺവെൻഷൻ
കൃഷ്ണ കൃപ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു......
കൺവെൻഷൻ കെ സി അജയൻ ഉദ്ഘാടനം ചെയ്തു... കൺവെൻഷനിൽ വാർഡ് സ്ഥാനാർത്ഥി അബ്ദുൾ റസാക്ക് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി കുന്നുമ്മൽ നസീർ എന്നിവർ സംസാരിച്ചു..... കൺവെൻഷനിൽ വെച്ച് വാർഡ് മെമ്പർ സ. പ്രസീതക്ക് സ്നേഹോപഹാരം നൽകി .....
സ. ഇ.സുരേന്ദ്രൻ സ്വാഗതവും സ.ബാലൻ നായർ അധ്യക്ഷതയും വഹിച്ചു.... സ. ശാലീനൻ നന്ദി രേഖപ്പെടുത്തി.