Peruvayal News

Peruvayal News

നാം എത്ര വലിയ പണക്കാരനാണെങ്കിലും ആരോഗ്യവാനാണെങ്കിലും വിദ്യാസമ്പന്നനാണെങ്കിലും മറ്റുള്ളവരുടെ സഹായം ഇല്ലാതെ ഒരിക്കലും ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ കഴിയില്ല.

നാം എത്ര വലിയ പണക്കാരനാണെങ്കിലും ആരോഗ്യവാനാണെങ്കിലും വിദ്യാസമ്പന്നനാണെങ്കിലും മറ്റുള്ളവരുടെ സഹായം ഇല്ലാതെ ഒരിക്കലും ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ കഴിയില്ല.

ഏതെങ്കിലും തരത്തിൽ മറ്റുള്ളവരെ സഹായിക്കുകയും സഹായം സ്വീകരിക്കുകയും ചെയ്ത് ജീവിക്കുമ്പോഴേ  ജീവിതം അർത്ഥപൂർണ്ണമാവുകയുള്ളൂ.

ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റുള്ളവരെ ആശ്രയിക്കാത്തവരുണ്ടോ?
ഒരു മരം ഒരിക്കലും കാവ് ആവില്ലല്ലോ....

ആയതിനാൽ അമൂല്ല്യമായ ജീവിതം സഹായ സഹകരണങ്ങൾ ചെയ്ത് കൊണ്ട് സമ്പന്നമാക്കുക....

  Giving Group Kerala Chairman              
Adv Shameer Kunnamangalam
║▌║█║▌│║▌║▌█
Don't Miss
© all rights reserved and made with by pkv24live