Peruvayal News

Peruvayal News

പെരിങ്ങൊളം ഹയർ സെക്കണ്ടറിയിൽ പഠനത്തിന്നൊരു കൈത്താങ്ങ്


പെരിങ്ങൊളം ഹയർ സെക്കണ്ടറിയിൽ പഠനത്തിന്നൊരു കൈത്താങ്ങ് 
കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസവുമായി മുന്നോട്ടു പോകുമ്പോൾ , പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കണ്ടറിയിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ നൽകി ലഫ്റ്റനന്റ് കേണൽ മാതൃകയായി .
പെരുവയൽ സ്വദേശി മനോജ്‌ നായർ ആണ് വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോൺ നൽകി ഓൺലൈൻ പഠനത്തിന് കൈത്താങ്ങായത് .ലഫ്റ്റനന്റ് കേണൽ വിദ്യാർത്ഥിക്ക് ഫോൺ കൈമാറി ,മറ്റൊരു ഫോൺ അർഹതയുള്ള വിദ്യാർത്ഥിക്കു നൽകാൻ  സീനിയർ അസിസ്റ്റന്റ് യു .കെ .അനിൽകുമാറിന്  നൽകി  .
ബെറ്റ്സി മാത്യൂസ്. സി ,അനിൽ കുമാർ എൻ .കെ ,മഞ്ജുള .എം എന്നിവർ പങ്കെടുത്തു .
Don't Miss
© all rights reserved and made with by pkv24live