പെരുവയൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് ഭക്ഷണം നൽകി
പുവ്വാട്ടു പറമ്പ: പെരുവയൽ സ്കൂളിൽ വെച്ച് 01.11.20നു നടന്ന കോവിഡ് രോഗ നിർണ്ണയ ക്യാമ്പിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകർക്ക് പെരുവയൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു. പെരുവയൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റീ പി കെ ശറഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു.