ഗിവിങ് ഗ്രൂപ്പ് കേരള സൗജന്യ ഹോമിയോ പ്രതിരോധ മരുന്നു വിതരണം നടത്തി
ഗ്ലോബൽ ഹോമിയോപ്പതി ലവേഴ്സ് ഫോറവും,
ജാസ്മിൻ ഹോമിയോപ്പതി വെൽനെസ് ക്ലിനിക്കിൻ്റെയും സഹായ സഹകരണത്തോടെ ഗിവിങ് ഗ്രൂപ്പ് കേരള
സൗജന്യ ഹോമിയോ പ്രതിരോധ മരുന്നു വിതരണം നടത്തി.
പെരുവയൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ സ്നേഹതീരം അയൽസഭക്ക് വേണ്ടി തെണ്ണൂറോളം വീടുകളിലേക്ക് വേണ്ട മരുന്നുകൾ അംഗനവാടി ടീച്ചർ ഷമീന ഷാജിം മീരൻൻ ഏറ്റു വാങ്ങി.