സേവന പ്രവർത്തനങ്ങളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി പെരുവയൽ യൂണിറ്റ്
പെരുവയൽ എടവണ്ണപ്പാറ റോഡിൻ്റെ ശോചനീയ അവസ്ഥ ഒരു തുടർകഥ പോലെ നീളുകയാണ്.
വളരേ പ്രയാസപ്പെട്ടാണ്
വഴിയാത്രക്കാർ ഇതിലെ യാത്ര ചെയ്യുന്നത്.
വാഹനങ്ങൾ പോകുമ്പോൾ
പൊടിപടലങ്ങൾ ഉള്ളത് കാരണത്താൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്രത്വത്തിൽ പൊടി പാറതെ യാത്ര സൗഗര്യം ഏർപ്പെടുത്തി.
പ്രകാശൻ,വിപിൻന്താസ്,മോഹൻകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.