കുറ്റിക്കാട്ടൂർ
കുനിയിൽ കോരാടത്ത് താഴം റോഡ് പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി. ശാന്ത ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ ക്ഷേമകാര്യ ചേയർപേഴ്സൻ സഫിയ മാക്കിനിയാട്ട് അദ്ധ്യക്ഷം വഹിച്ചു. പൊതാത്ത് മുഹമ്മദ് ഹാജി അനീഷ് പാലാട്ട് എൻ കെ യൂസഫ് ഹാജി വാസു പാറക്കോ ട്ട് കാദർ കുട്ടി മാസ്റ്റർ ബൈജു പി.എം മുജീബ് റഹ്മാൻ ദേവദാസൻ ഡി.കെ തുടങ്ങിയവർ സന്നിഹിതരായി