പെരുവയൽ പഞ്ചായത്ത് ആറാം വാർഡ് യുഡിഎഫ് വനിതാ കൺവെൻഷൻ
വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഫസീല ഉദ്ഘാടനം ചെയ്തു.
മോളി ദേവസ്യ സ്വാഗതവും റംല അദ്ധ്യക്ഷതയും വഹിച്ചു.
ഷബരീഷൻ, മുരളിധരൻ പിള്ള, എൻ സുബൈർ, പി പി അബ്ദുറഹിമാൻഹാജി, മോഹനൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.മുഖ്യ പ്രഭാഷണം ആറാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി പി കെ ശറഫുദ്ധീനും, ബുഷറ ഉമ്മർ നന്ദിയും രേഘപ്പെടുത്തി.