Peruvayal News

Peruvayal News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവ്വാട്ടു പറമ്പ് യുണിറ്റ് പ്രതിശേധ റാലിയും ധർണ്ണയും സംഗടിപ്പിച്ചു.


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവ്വാട്ടു പറമ്പ് യുണിറ്റ് പ്രതിശേധ റാലിയും ധർണ്ണയും സംഗടിപ്പിച്ചു.

അനധി ക്രത വഴിയോര വാണിഭങ്ങൾ നിരോധിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവ്വാട്ടുപറമ്പ് യുണിറ്റ് പ്രതിശേധ റാലിയും ധർണ്ണയും സംഗടിപ്പിച്ചു.
എല്ലാ വ്യാപാരികളും കടകൾ അടച്ച് പ്രതിശേദ ധർണ്ണയിൽ പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live