ഭരണഘടനാ ദിനാചരണം നടത്തി
പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണ ഘടനാ ദിനാചരണം നടത്തി .
പ്രിൻസിപ്പാൾ പി .അജിത ടീച്ചർ അധ്യക്ഷം വഹിച്ചു . പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപിക എ .എം .ദീപ ഉദ്ഘാടനം ചെയ്തു .
ഭരണ ഘടനയുടെ ആമുഖം ദേവേന്ദു .ബി ആർ ഇംഗ്ലീഷിൽ വായിച്ചു .നാഫിയ നാസർ ആമുഖം മലയാളത്തിലും വായിച്ചു .കുലീന കുര്യൻ സംസാരിച്ചു .
നാഷണൽ ഗ്രീൻ കോർപ്സ് സ്കൂൾ കോഡിനേറ്റർ പി .അബ്ദുറഹിമാൻ ഭരണ ഘടനയെ പറ്റി സംസാരിച്ചു .