പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് എല്‍ ഡി എഫ് കൺവെൻഷൻ ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു
പെരുമണ്ണ : പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് കൺവെൻഷൻ എഴാം വാർഡ് എല്‍ ഡി എഫ് സ്ഥാനാർത്ഥിയും ഏരിയ കമ്മിറ്റി മെമ്പറുമായ ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ഒമ്പതാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ഉഷ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി രാജീവ് പെരുമണ്‍പുറ, ബ്ലോക്ക് സ്ഥാനാര്‍ത്ഥി ശ്യാമള പറശ്ശേരി എന്നിവർ പരിപാടിയില്‍ സംബന്ധിച്ചു. സുബ്രഹ്‌മണ്യൻ, ശോഭനകുമാരി, ഉഷാ കരിയാട്ട് എന്നിവർ സംസാരിച്ചു