ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് അംഗം വിവിജയനെ മാവത്തും പടിയിലെ പൗരാവലിയുടെ യാത്രയയപ്പ്
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് അംഗം വിവിജയനെ മാവത്തും പടിയിലെ പൗരാവലിയുടെ യാത്രയയപ്പ്
കഴിഞ്ഞ അഞ്ച് വർഷം വാർഡിലെ വികസന മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം പി ഷിജിത് ഉദ്ഘാടനം ചെയ്തു എം എം സുബ്രഹ്മണ്യൻ പൊന്നാട അണിയിച്ചു എം എം ഗണേശൻ ഒ പ്രമോദ് എൻ എം സുദേവൻ ടി ബാലകൃഷ്ണൻ കെ ഉണ്ണിക്കൃഷ്ണൻ പിഷിബില എൻ ജിതേഷ് എന്നിവർ പ്രസംഗിച്ചു ഒളവണ്ണ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനത്തിൽ സൗജന്യ സേവനമനുഷ്ഠിച്ച പി സുന്ദരൻ എൻ അതുൽ ദാസ് എൻ എം ആ കാശ് എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു