Peruvayal News

Peruvayal News

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് പെരുവയൽ മേഖല സത്യഗ്രഹ സമരം നടത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  യു.ഡി.എഫ് പെരുവയൽ മേഖല സത്യഗ്രഹ സമരം നടത്തി.

പെരുവയൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ.അബൂബക്കർ ഉൽഘാടനം ചെയ്തു.കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  രവികുമാർ പനോളി അദ്ധ്യക്ഷത വഹിച്ചു. ഉനൈ സ് പെരുവയൽ, ബിനു എഡ് വേർഡ്,വിനോദ് എളവന, ടി.പി. ആലിക്കുട്ടി, പി.ഇ.വേലായുധകുറുപ്പ് ,എൻ.മൊയ്തീൻ, സലീം ടി.കെ.എന്നിവർ പ്രസംഗിച്ചു.കെ.കെ.ആബിദ് സ്വാഗതവും എം പി.രമേശൻ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live