Peruvayal News

Peruvayal News

വള്ളുർ കണ്ടി-നെടുംപറമ്പ് റോഡ് വാർഡ് മെമ്പർ ഷീബ കെ.കെ യുടെഅദ്ധ്യക്ഷതയിൽപെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതികെ.അജിത ഉൽഘാടനം ചെയ്തു



പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ 
18-ാം വാർഡിൽ
ജനകീയാസൂത്രണം
2020-21 വർഷത്തെ
പദ്ധതിയിൽ പണി പൂർത്തീകരിച്ച
വള്ളുർ കണ്ടി-നെടുംപറമ്പ് റോഡ് 2-11-20നു
വാർഡ് മെമ്പർ ഷീബ കെ.കെ യുടെ
അദ്ധ്യക്ഷതയിൽ
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി
കെ.അജിത ഉൽഘാടനം ചെയ്തു



17 - വാർഡ് മെമ്പർ ശ്യാമള പറശ്ശേരി ആശംശകൾ അർപ്പിച്ചു വാർഡ് വികസനസമതി കൺവീനർ കെ അനിൽകുമാർ സ്വാഗതവും, പി ധനരാജ് നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live