Peruvayal News

Peruvayal News

പെരുവയൽ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കുന്നുമ്മൽ ജുമൈലക്ക് യാത്രയയപ്പ് നൽകി.


പെരുവയൽ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കുന്നുമ്മൽ ജുമൈലക്ക് യാത്രയയപ്പ് നൽകി.
പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും  പതിമൂന്നാം വാർഡ് മെമ്പറുമായ കുന്നുമ്മൽ ജുമൈലയുടെ യാത്രയയപ്പ് പരിപാടി പാറയിൽ മദ്രസയിൽ വെച്ച് നടന്നു
വാർഡ് വികസന സമിതി, (പ്രദീക്ഷ) അയൽ സഭ ,കുടുംബശ്രീ 
എ ഡി എസ് സംയുക്തമായാണ് യാത്രയയപ്പ് നൽകിയത്.
 


കരുപ്പാൽ അബ്ദു
 റഹിമാൻ സ്വാഗതവും  നാസർ ഖാൻ അദ്ധ്യക്ഷതയും നിർവ്വഹിച്ചു.
ഉപഹാര സമർപണം പൊതാത്ത് മുഹമ്മദ് ഹാജി മുൻ വൈസ് പ്രസിഡണ്ട്    സംസാരിച്ചു. അച്ചുവിട്ടീൽ സുരേന്ദ്രൻ Av കോയ. 
 MC സൈനുദ്ദിൻ,
CDS മെമ്പർ ഫൈറോസ്, ADS ദീപ, കബിർ മാസറ്റർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പുതിയോട്ടിൽ കരീം ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Don't Miss
© all rights reserved and made with by pkv24live