Peruvayal News

Peruvayal News

കുറ്റിക്കാട്ടൂർകോഴിക്കൽ താഴം ഒറ്റക്കണ്ട നിലം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈവി ശാന്ത ഉൽഘാടനം ചെയ്തു.


കുറ്റിക്കാട്ടൂർ
കോഴിക്കൽ താഴം ഒറ്റക്കണ്ട നിലം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈവി ശാന്ത ഉൽഘാടനം ചെയ്തു.



2020-21 വാർഷിക പദ്ധദിയുടെ ഭാകമായി അഞ്ചുലക്ഷം രൂപ ചിലവിൽ റോഡ് നിർമ്മാണം പൂർത്തിയായി.
  പൊതാത്ത് മുഹമ്മദ് ഹാജി , അനീഷ് പാലാട്ട് മുജീബ് റഹ്മാൻ, മരക്കാർ ഹാജി എൻ.കെ.യൂസഫ് ഹാജി , സലീം ഹാജി കാദർകുട്ടി മാസ്റ്റർ, പ്രദീപ് കട്ടയാട്ട് മീത്തൽ , നാസർ  തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി
Don't Miss
© all rights reserved and made with by pkv24live