പെരുമണ്ണ ഗ്രാമ പഞ്ചായത്ത് യു ഡി എഫ് കൺവെൻഷൻ പി മൊയ്തീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു
പെരുമണ്ണ : പെരുമണ്ണ ഗ്രാമ പഞ്ചായത്ത് യു ഡി എഫ് കൺവെൻഷൻ പി മൊയ്തീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി നിയോഗിച്ചു. എ പി പീതാംബരൻ, പി മജീദ്,എംഎ പ്രഭാകരന്‍, കെ അബ്ദുറഹ്മാന്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണ, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളായ ഷാഹിന, ബില്‍സി.
ജിഷ, നൈന, നാസില, റംല,നളിനി, ബാലകൃഷ്ണന്‍, രവി, ബിജീഷ്, ജിജി, കബീര്‍, ഫസല്‍, ഹൈറുനിസ, സെക്കീന, മനോജ്, രമ്യ, സമീറ, സുരേഷ് ബാബു, രാജൻ എന്നീ 18 വാര്‍ഡുകളുടെയും സ്ഥാനാര്‍ത്ഥികളും സംസാരിച്ചു.