പൊൻപറ ക്കുന്നിലെ സഞ്ചാരികൾക്ക് ബോധവൽക്കരണവുമായി സ്നേഹവീട് വാട്സപ്പ് കൂട്ടായ്മ:
പൊൻപറകുന്ന് സ്വകാര്യ വ്യക്തിയുടെ ഭൂമിയാണ്.
വാഹനം മുകളിലേക്ക് കയറ്റാൻ പാടില്ല.
ലഹരി പദാർത്ഥ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു.
പ്ലാസ്റ്റിക്ക് ബോട്ടിലും മറ്റു ഭക്ഷണ അവശിഷ്ടങ്ങളും മലയിൽ നിക്ഷേപിക്കരുത്
രാത്രി സമയങ്ങളിൽ മലയിൽ താമസിക്കാൻ പാടുള്ളതല്ല.
പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന രീതിയിൽ വാഹനം റോഡിൽ പാർക്ക് ചെയ്യാൻ പാടില്ല