മുതിര്‍ന്നവരോട് സംസാരിക്കുമ്പോള്‍ അവരുടെ പ്രായത്തിനെ നാം ബഹുമാനിക്കണം. അതുപോലെ തന്നെ അവരുടെ അഭിപ്രായങ്ങളെയും നിര്‍ദേശങ്ങളെയും നാം മാനിക്കണം.
പഴഞ്ചന്‍ ചിന്താഗതിയെന്ന് പറഞ്ഞ് അവരുടെ വാക്കുകളെ തള്ളികളയുന്നതും നിഷേധിക്കുന്നതും നല്ല വ്യക്തിത്വമുള്ള ഒരാള്‍ക്ക് യോജിച്ചതല്ല.
പ്രായം കൂടി എന്ന് കരുതി ചിന്താഗതി പഴയതാവണമെന്നില്ല. ശരിയും തെറ്റും ചൂണ്ടികാണിച്ച് കൊണ്ടും കാലഘട്ടത്തിനനുസരിച്ചും പുരോഗതി ലക്ഷ്യമാക്കിയുള്ള ആരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നാം സ്വീകരിക്കണം...
Adv: Shameer Kunnamangalam