Peruvayal News

Peruvayal News

ഗിവിങ് ഗ്രൂപ്പ് കേരള സൗജന്യ ഹോമിയോ പ്രതിരോധ മരുന്നു വിതരണം നടത്തി


ഗിവിങ് ഗ്രൂപ്പ് കേരള സൗജന്യ ഹോമിയോ പ്രതിരോധ മരുന്നു വിതരണം നടത്തി
ഗ്ലോബൽ ഹോമിയോപ്പതി ലവേഴ്സ് ഫോറവും,
ജാസ്മിൻ ഹോമിയോപ്പതി വെൽനെസ് ക്ലിനിക്കിൻ്റെയും  സഹായ സഹകരണത്തോടെ ഗിവിങ് ഗ്രൂപ്പ് കേരള
സൗജന്യ ഹോമിയോ പ്രതിരോധ മരുന്നു വിതരണം നടത്തി.
കല്ലേരി റസിഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു എഡ്വാർഡ് മരുന്നുകൾ ഏറ്റുവാങ്ങി.
അറുപതോളം കുടുംബങ്ങൾക്ക് ഇന്ന് മരുന്നുകൾ വിതരണം ചെയ്തു
Don't Miss
© all rights reserved and made with by pkv24live