Peruvayal News

Peruvayal News

കുറ്റിക്കാട്ടൂർ ഹൈസ്ക്കൂൾ തടപറമ്പ് റോഡുകൾക്ക് എം.കെ.രാഘവൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു അനുവദിച്ച തെരുവ് വിളക്കുകളുടെ ഊദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി ശാന്ത നിർവഹിച്ചു.


തെരുവു വിളക്കുകൾ സ്ഥാപിച്ചു
കുറ്റിക്കാട്ടൂർ: 
കുറ്റിക്കാട്ടൂർ ഹൈസ്ക്കൂൾ തടപറമ്പ് റോഡുകൾക്ക് എം.കെ.രാഘവൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു അനുവദിച്ച തെരുവ് വിളക്കുകളുടെ ഊദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വൈ.വി ശാന്ത നിർവഹിച്ചു.
 ചടങ്ങിൽ പഞ്ചായത്ത് മെമ്പർ മിനി ശ്രീകുമാർ  അദ്ധ്യക്ഷം വഹിച്ചു. അനീഷ് പാലാട്ട് , അഹമ്മദ് പേങ്കാട്ടിൽ കെ സുരേന്ദ്രൻ , കൃഷ്ണദാസൻ എ എം എസ് അലിവി രാജേഷ് ടി.പി. ഐ.പി.വിനോദ് ഡി.കെ.സുരേഷ് നവാസ് കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live