കുട്ടികൾക്ക് കുട്ടിത്തം ഒരവകാശമാണ്..
കളിപ്പാട്ടം പൊട്ടിക്കുന്നവനാണ് കുട്ടി.
ചുമരിൽ വരക്കുന്നവനാണ് കുട്ടി..
ചുമർ വൃത്തികേടാവുകയല്ല മറിച്ച് കോറി വരച്ച് കോറി വരച്ച് അവൻ ജീവിതത്തിലേക്ക് കേറി വരികയാണ്.
കാരണം 'പൊട്ടാതെ തകരാതെ അലമാരയിലിരിക്കുന്ന കളിപ്പാട്ടങ്ങൾ പൊട്ടിത്തകർന്നു പോയ ഒരു ബാല്യത്തിന്റെ സൂചനകളാണ്..
വളർത്തലല്ല വളരാൻ അനുവദിക്കലാണ് വേണ്ടത്...
G๑๑d ℳ๑➰ทïทg.....