മുദ്ര ചെറൂപ്പ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മൽസരത്തിൽ വിജയികൾക്കുള്ള ഉപഹാര സമർപ്പണം
മുദ്ര ചെറൂപ്പ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ നൗഷാദ് ടി.ടി, ഹബീബ് റഹ്മാൻ ,രണ്ടാം സ്ഥാനം നേടിയ ഹിബ ഫാത്തിമ എന്നിവർക്കുള്ള സമ്മാനദാനവും ഉപഹാര സമർപ്പണവും മൂന്നാം വാർഡ് മെമ്പറും മുദ്ര പ്രസിഡണ്ടുമായ യു .എ ഗഫൂർ , മുദ്ര സെക്രട്ടറി രഞ്ജിത് .ടി മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ അനീഷ് കൺവീനർ സലീം.പി എന്നിവർ നിർവ്വഹിച്ചു.