പെരുവയൽ പഞ്ചായത്ത് എട്ടാം വാർഡ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് രവികുമാർ പനോളി ഉദ്ഘാടനം നിർവ്വഹിച്ചു.
കുന്നമംഗലം ബ്ലോക്ക് പുവ്വാട്ടുപറമ്പ് ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന എൻ അബൂബക്കർ ,നെച്ചി തൊടികയിൽ ഹംസ, സലിം കരിമ്പാല, പി കെ സാഹിദ്, രമേശ് കുമാർ, അനീസ് അരീക്കൽ, നൗഫൽ പൊൻപറ, മൊയ്തീൻ നെരോത്ത്, വിപിൻന്താസ്,
ടി പി ആലിക്കുട്ടി, വിനോദ് ഇളവന, സിറാജ് പെരുവയൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.