വെൽഫയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് ഭക്ഷണം നൽകി
പുവ്വാട്ടു പറമ്പ: പെരുവയൽ സ്കൂളിൽ വെച്ച് 08.11.20നു നടന്ന കോവിഡ് രോഗ നിർണ്ണയ ക്യാമ്പിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകർക്ക് പെരുവയൽ പഞ്ചായത്ത് വെൽഫയർ പാർട്ടി യുടെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു. വെൽഫയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സമദ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം നിർവഹിച്ചു.