Peruvayal News

Peruvayal News

പെരുവയൽ ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ കൂടത്തിങ്ങൽ പനോളി റേഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുപിത തോട്ടാഞ്ചേരി നിർവ്വഹിച്ചു.


പെരുവയൽ ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ കൂടത്തിങ്ങൽ പനോളി റേഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുപിത തോട്ടാഞ്ചേരി നിർവ്വഹിച്ചു. 

ഗ്രാമപഞ്ചായത്തിൻ്റെ വികസന ഫണ്ടിൽ നിന്നും ഏഴു ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും രണ്ട് ലക്ഷം രൂപയും റോഡിന് ഫണ്ട് മാറ്റി വെച്ചിട്ടുണ്ട്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളി, 
സതാശിവൻ,
ഉനൈസ് പെരുവയൽ, വാർഡ് വികസന കൺവീനർ വിനോദ് ഇളവന, ഇ ദേവൻ,  തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി

Don't Miss
© all rights reserved and made with by pkv24live