എല്‍ ഡി എഫ് പെരുമണ്ണ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
പെരുമണ്ണ : എല്‍ ഡി എഫ് പെരുമണ്ണ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ നേതാവുമായ പി കെ പ്രേമാനാഥ് ഓഫീസ് ഉദ്ഘാടനം ചെയ്തു. വി പി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. വി സുന്ദരൻ അധ്യക്ഷനായി.