Peruvayal News

Peruvayal News

ബി.ജെ.പി പെരുവയൽ പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമവും ,കമ്മറ്റി ഓഫീസ് ഉദ്ഘാടനവും ബഹു: ജില്ലാ പ്രസിഡണ്ട് ശ്രീ: വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു.


ബി.ജെ.പി പെരുവയൽ പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമവും ,കമ്മറ്റി ഓഫീസ് ഉദ്ഘാടനവും ബഹു: ജില്ലാ പ്രസിഡണ്ട് ശ്രീ: വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ: രാജീവ്.സി.കുറ്റിക്കാട്ടൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ: മോനിഷ് കല്ലേരി സ്വാഗതം പറഞ്ഞു. ചടങ്ങിൽ സംസ്ഥാന സമിതിയംഗം ശ്രീ: ടി.പി സുരേഷ്, കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ: കെ.ടി വിപിൻ, മണ്ഡലം പ്രസിഡണ്ട് ശ്രീ: നിത്യാനന്ദൻ,ശ്രീമതി: അഡ്വ: പ്രിയ, മണ്ഡലം ട്രഷറർ ശ്രീ: ശിവദാസൻ, മണ്ഡലം വൈ: പ്രസിഡണ്ടുമാരായ ശ്രീ: പുഷ്പാകരൻ, ശ്രീമതി: അമൃത ഗിരീഷ്,  , മണ്ഡലം സെക്രട്ടറി ശ്രീ: ബിജു കല്ലട, ശ്രീ: സിദ്ധാർത്ഥൻ, പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ടി ബാബുരാജ് എന്നിവർ പങ്കെടുത്തു.
 സ്ഥാനാർത്ഥികളെ  ജില്ലാ പ്രസിഡണ്ട് ശ്രീ :വി.കെ സജീവൻ ഷാൾ അണിയിച്ചു.  യോഗത്തിൽ ശ്രീ: ഷാജി അറപ്പൊയിൽ നന്ദി പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live