പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
മാവൂർ. മാധ്യമ നുണപ്രചരണങ്ങൾക്കെതിരെ സി.പി.ഐ എം പാടത്തും കണ്ടി ബ്രാഞ്ച് കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.വി.എം ബാലചന്ദ്രൻ ഉൽഘാടനം ചെയ്തു.കെ.സുരേന്ദ്രൻ, രവി ഉരുളാം കുഴി, ആനന്ദൻ, പി.കെ രാഘേഷ് എന്നിവർ പങ്കെടുത്തു.