ഒരു കാര്യം സാദ്ധ്യമാവുന്നത് ഒരാള്‍ ബോധപൂര്‍വ്വം അതിന് ശ്രമിച്ചാല്‍ മാത്രമാണ്.....
കാര്യപ്രാപ്തിയുള്ള ഒരാള്‍ അകമെയും പുറമെയും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നു....
കരുണ, ശാന്തത, ഉത്സാഹം എന്നിവയാണ് അകമെയുള്ള മികച്ച ഗുണങ്ങള്‍.....
ലക്ഷ്യപ്രാപ്തി കൈവരിക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മറ്റുള്ളവരെ സഹായിക്കുക, അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുറമെ കാണിക്കുന്ന നല്ല ഗുണങ്ങള്‍.....
Adv: Shameer Kunnamangalam