Peruvayal News

Peruvayal News

പെരുവയൽ സർവ്വിസ് സഹകരണ ബേങ്ക് പുതിയതായി ആരംഭിക്കുന്ന ജനസേവന കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ പരിഞ്ജാനമുള്ള മുൻകാല പ്രവർത്തി പരിചയമുള്ള തുമായ ആളുകളെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു


പെരുവയൽ സർവ്വിസ് സഹകരണ ബേങ്ക് പുതിയതായി ആരംഭിക്കുന്ന ജനസേവന കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ പരിഞ്ജാനമുള്ള  മുൻകാല പ്രവർത്തിപരിചയമുള്ളതുമായ ആളുകളെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം 4/11/2020 ന് ഉച്ചക്ക് 3 മണിക്ക് ബാങ്ക് ഹെ ഡ്ഡാപ്പിസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നു        

      എന്ന് 
പ്രസിഡണ്ട്
Don't Miss
© all rights reserved and made with by pkv24live