ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ആകസ്മിക വിയോഗത്തിൽ പെരുവയൽ ഫുട്ബാൾ അക്കാദമി അനുശോചനം രേഖപ്പെടുത്തി,
യോഗത്തിൽ എം.പി ബിജു സ്വാഗതം പറഞ്ഞു സി.ടി സുകുമാരൻ അദ്ധ്യക്ഷം വഹിച്ചു പെരുവയൽ ഫുട്ബോൾ അക്കാദമി പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യ അനുസ്മരണം നാത്തി, യോഗത്തിൻ KT ബാബുരാജ്, ഉനൈസ് അരീക്കൽ, വിനു KT, CD കുറുപ്പ്, എന്നിവർ അനുശോചനം രേഖപെടുത്തി സംസാരിച്ചു. സേവാ സമിതി ജനറൽ സെക്റട്ടറി ഗിരീഷ് പെരുവയൽ നന്ദി രേഖപെടുത്തി.