മായനാട് പതിനെട്ടാം വാർഡ് യു.ഡി.എഫ്
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്:
മായനാട് പതിനെട്ടാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി ജൗഷീന സിദ്ദീഖിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.
എം. മാമുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.കെ.മുഹമ്മദ് മാസ്റ്റർ; സഫഅലവി;അമ്പന്നൂർഅബൂബക്കർ; പി.എം.മൊയ്തീൻകോയ, കെ.പി.സിദ്ദീഖ് ; കുനിയിൽബാബുരാജ്; കെ.റസാക്ക്; കെ.പി.സലീം;കെ.സത്യപാലൻ;പി.സന്തോഷ് ; കെ.സി. കബീർ; കെ.അബ്ദുള്ളക്കുട്ടി; സി.കെ.ഉനൈസ് ; കെ.പി.മമ്മദ് കോയ ;കെ.പി.തൗഫീർ;സാബിത്ത് മായനാട് സംസാരിച്ചു.