എബിവിപി പുഷ്പാർച്ചന നടത്തി
കേരളവർമ്മ പഴശ്ശിരാജ വീരാഹുതി ദിനത്തോട് അനുബന്ധിച്ചു എബിവിപി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സരസ്വതി വിദ്യാനികേതനിൽ വെച് പുഷ്പാർച്ചന നടത്തി. ജില്ലാ സോഷ്യൽ മീഡിയ ഇൻചാർജ് ആദർശ് എം. പി ഉൽഘാടനം നിർവഹിച്ചു സംസാരിച്ചു . പെരുവയൽ പഞ്ചായത്ത് കമ്മിറ്റി കൺവീനർ ജിഷ്ണു , കുന്ദമംഗലം നഗർ സോഷ്യൽമീഡിയ ഇൻചാർജ് അഭിനന്ദ് തുടങ്ങിയവർ പങ്കെടുത്തു..