Peruvayal News

Peruvayal News

പെരുമണ്ണ അറത്തിൽ പറമ്പ് ഓടിയിൽപാടം തവിട്ട് ചുരുക്കുന്ന് റോഡില്‍ ട്രിപ്പർ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു.


ട്രിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; 3 ഇലക്ട്രിക്  പോസ്റ്റ് പൊട്ടി വീണു

പെരുമണ്ണ : പെരുമണ്ണ അറത്തിൽ പറമ്പ് ഓടിയിൽപാടം തവിട്ട് ചുരുക്കുന്ന് റോഡില്‍ ട്രിപ്പർ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു. വാഹനം നിയന്ത്രണം വിട്ട് അടുത്തുള്ള വൈദ്യുതി പോസ്റ്റല്‍ ഇടിക്കുകയായിരുന്നു. സമീപത്തുള്ള 3 ഇലക്ട്രിക് പോസ്റ്റുകളാണ് വാഹനത്തിന് മുകളിലേക്ക് വീണത്. ഡ്രൈവര്‍ക്ക് പരുക്കുകള്‍ ഇല്ല.
Don't Miss
© all rights reserved and made with by pkv24live