നമ്മുടെ വ്യക്തിപരവും സാമൂഹികപരവുമായിട്ടുള്ള ജീവിതത്തിന് പ്രചോദനം നൽകുന്നത് നമ്മുടെതായ ചിന്തകളാണ്
ചിന്തിച്ചുള്ള പ്രവർത്തികളും ആലോചിച്ചുള്ള സംസാരവും നമ്മുടെ വ്യക്തിത്വത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നല്ലത് ചിന്തിക്കാനും നല്ലത് പ്രവർത്തിക്കാനും നന്മയുടെ പ്രകാശം പരത്താനും ശ്രമിക്കുക
വികലമായ ചിന്തകളെ ഉൾക്കൊള്ളാതെ പോസിറ്റീവായുള്ള ചിന്തകൾക്ക് മനസ്സിൽ ബോധപൂർവ്വം സ്ഥാനം നൽകുക.
Adv: Shameer Kunnamangalam