Peruvayal News

Peruvayal News

രോഗദുരിതങ്ങൾ ഇല്ലാതെ ഭീമമായ ചികിത്സാ ബാധ്യതകൾ ഇല്ലാതെ ആരോഗ്യത്തോടെ ആനന്ദത്തോടെ ഉയർന്ന ആയുർദൈർഘ്യത്തോടെ ജീവിക്കാൻ പ്രകൃതി ജീവനത്തിലൂടെയും യോഗയിലൂടെയും പ്രതിരോധശേഷി എങ്ങനെ വർദ്ധിപ്പിക്കാം

ആരോഗ്യ പഠന ക്യാമ്പ്

09-11-2020
Ptv24live.com

രോഗദുരിതങ്ങൾ ഇല്ലാതെ ഭീമമായ ചികിത്സാ ബാധ്യതകൾ ഇല്ലാതെ ആരോഗ്യത്തോടെ ആനന്ദത്തോടെ ഉയർന്ന ആയുർദൈർഘ്യത്തോടെ  ജീവിക്കാൻ പ്രകൃതി ജീവനത്തിലൂടെയും യോഗയിലൂടെയും പ്രതിരോധശേഷി എങ്ങനെ വർദ്ധിപ്പിക്കാം

ഭക്ഷണമാണ് നിൻറെ ഔഷധം.
 
അടുക്കും ചിട്ടയുമുള്ള ജീവിത രീതിയിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും 
ആരോഗ്യത്തോടെയും ഉള്ള ഒരു ജീവിതം നയിക്കാനും നിങ്ങളെ പ്രാപ്തരാക്കുന്നു.

 ഏഴു ദിവസത്തെ ആരോഗ്യ പഠനക്യാമ്പ്

 നവംബർ 15 മുതൽ 22 വരെ

ഗുഡ് ലൈഫ് നാച്വറോപ്പതി യോഗ ഹോസ്പിറ്റൽ

 മുണ്ടുപാലം റോഡ്
കുറ്റിക്കാട്ടൂർ
Near My shop

 Contact number
  8075251494
  9747681089
  9946446413

Don't Miss
© all rights reserved and made with by pkv24live